Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara

4-step Process to link your AADHAAR Number…..

ഗ്യാസ് സബ്സിടിക്കായി നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ ആധാറുമായി ഓണ്‍ലൈനില്‍ ബന്ധിപ്പിക്കാം….

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം..

click on this link

https://rasf.uidai.gov.in/seeding/User/ResidentSelfSeedingpds.aspx

xx

state ഉം district ഉം സെലക്റ്റ് ചെയ്യുക

 

കണ്സ്യുമര്‍ നമ്പറും ആധാര്‍ നമ്പറും വിവരങ്ങളും കൊടുക്കുക..

 

 

 

1

10:52 AM

June 5 Loka Paristhithi Dinam

Posted by Aslam

Paristithikku nereyulla manushyante akramanam anudinam thudarukayaanu..paristhithiyude samrakshanathinu sramangal thudagiyittu varshangal palathaayi..Aavaasa vyavasthayude nilanilpinu Aagola thaapanam thadayaanum kalaavastha vyathiyaanam thadayaanum bakshya surakshakkum paristhithiye samrakshikendiyirikkunnu
Vriksha thaykal nattu pidippichum jeev ajalangale samrakshichum nammude chuttupaadukale baavi thalamurakkay ithupole nilnirthaan naamororutharum munnittirangendiyirikkunnu...

"Think,eat,save"
LogaJana sangyayil nalloru pakkum pattiniyil narakikkumboyum lokath1.3 billion ton bakshanamaanu waste aayi povunnath.bakshanam wastaakumbol Sampathikamaazha nashtathinappuram  athundaakkanupayokikkunna oorjavum transportation indanam adu vazhiyundaavunna thaapanam malineekaranam saskarikkumpoyundaavunna malinekaaranam enningane prakrithiyil veendum durithangal sammanikkukayaanu..bakshanam paazhaakkumbol orkuka nammude sahajeevikale. ...vishappinaal lokath
Pradidinam niravadi per maranappedunnundu enna sathyam..,aa kurunnukalude mukam orikkalenkilum orkkuka..Ella suhrthukkalkum paristhithi dinaashamsakal.

Avadikkalathinu vida ..Puthanuduppum pusthaka sanjiyumaayi ini schoolilekku...Ella vidyarthikalkkum aashamsakal



ആഹ്ലാദതിനിടെ  ഉണ്ടായ സങ്കര്‍ഷം നിയന്ദ്രിക്കുന്ന പോലിസ്


മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ എടുത്ത   ഒതുതീര്‍പ്പ് തീരുമാനം ലംഘിച്ച എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം സങ്ങര്‍ഷമുണ്ടാക്കി, പോലിസ് ഇടപെട്ടു എല്‍ ഡി എഫ് പ്രവര്‍ത്തകരെ വിരട്ടി ഓടിച്ചദിനാല്‍ സങ്കര്‍ഷം ഒയിവായി

എല്‍ ഡി എഫ് (മുകളില്‍) യു ഡി എഫ് (താഴെ )


വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.  24 ല്‍ 22 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍തഥികളെയാണ് പ്രഖ്യാപിച്ചത്.ഗുരുവായൂരിലും ഇരവി പുരത്തും തീരുമാനമായില്ല. പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും  എം.കെ മുനീര്‍ കോഴിക്കോട് സൗത്തിലും മല്‍സരിക്കും. പാണക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ ആണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

മറ്റു സ്ഥാനാര്‍ത്ഥികള്‍ മണ്ഡലം എന്നിവ ചുവടെ
വി.കെ ഇബ്രാഹീം കുഞ്ഞ് -കളമശ്ശേരി ,അബ്ദുസ്സമദ് സമദാനി -കോട്ടക്കല്‍ ,കെ.എം ഷാജി- അഴീക്കോട് ,അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി -താനൂര്‍ , പി ഉബൈദുല്ല -മലപ്പുറം ,മഞ്ഞളാം കുഴി അലി -പെരിന്തല്‍മണ്ണ , ടി.എ അഹമ്മദ് കബീര്‍ -മങ്കട, അബ്ദുര്‍റസാഖ് -മഞ്ചേശ്വരം, എന്‍ ശംസുദ്ദീന്‍ -മണ്ണാര്‍ക്കാട് ,സി മോയിന്‍ കുട്ടി -തിരുവമ്പാടി ,യു.സി രാമന്‍ -കുന്ദമംഗലം ,എന്‍ എ നെല്ലിക്കുന്ന് -കാസര്‍ഗോഡ്  ,വി.എം ഉമ്മര്‍ മാസ്റ്റര്‍ -കൊടുവള്ളി , സൂപ്പി നരിക്കാട്ടേരി  -കുറ്റിയാടി ,   കെ.എന്‍ എ ഖാദര്‍ -വള്ളിക്കുന്ന് , കെ മുഹമ്മദുണ്ണി ഹാജി  -കൊണ്ടോട്ടി , അബ്ദുര്‍റബ്ബ് -തിരൂരങ്ങാടി ,  പി.കെ ബഷീര്‍ -ഏറനാട് ,സി മമ്മൂട്ടി -തിരൂര്‍ ,അഡ്വക്കറ്റ് എം ഉമ്മര്‍ -മഞ്ചേരി 

search-kerala
Click on picture for search Your Name
തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു. വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കാന്‍ ഇപ്പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇന്റര്‍നെറ്റ്‌ വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്
പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‍കുന്നതിനുള്ള വിജ്‌ഞാപനം പ്രാബല്യത്തില്‍ വന്നു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ എംബസികളില്‍ സാക്ഷ്യപ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്‌. പ്രവാസികള്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകുമെന്ന്‌ നിയമം പ്രാബല്യത്തില്‍ വന്നതായി അറിയിച്ചു കൊണ്ടുള്ള കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്‌തമാക്കി.
ഇതോടെ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക്‌ വോട്ട്‌ ചെയ്യുന്നതിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമുള്ള മുഴുവന്‍ തടസങ്ങളും നീങ്ങി. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള താമസ സ്‌ഥലം ഉള്‍പ്പെടുന്ന മണ്ഡലത്തിലെ ഇലക്‌ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക്‌ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പ്രവാസികള്‍ക്ക്‌ അപേക്ഷ നല്‍കാം. ഇതിന്‌ അതത്‌ എംബസി വഴി രേഖകള്‍ സാക്ഷ്യപ്പെടുത്തണമെന്ന നിര്‍ദേശം നിയമമന്ത്രാലയം നീക്കം ചെയ്‌തു.
സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ കാണിച്ച്‌ ഇനി മുതല്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. പാസ്‌പോര്‍ട്ട്‌ കാണിച്ച ശേഷമായിരിക്കും വോട്ടു ചെയ്യേണ്ടത്‌. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അപേക്ഷ തപാല്‍ മാര്‍ഗം അയയ്‌ക്കാമെങ്കിലും ഈ രീതിയില്‍ വോട്ട്‌ ചെയ്യാന്‍ പറ്റില്ല. രേഖകള്‍ എംബസികള്‍ വഴി സാക്ഷ്യപ്പെടുത്തണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
ഈ മാസം മൂന്നിന്‌ തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറപ്പെടുവിച്ച വിജ്‌ഞാപനത്തിലും എംബസികള്‍ വഴി സാക്ഷ്യപ്പെടുത്തണമെന്ന്‌ നിര്‍ദേശം നല്‍കിയിരുന്നു. ലക്ഷക്കണക്കിന്‌ പ്രവാസികള്‍ക്ക്‌ എംബസികള്‍ വഴി രേഖകള്‍ സാക്ഷ്യപ്പെടുത്തുക അസാധ്യമാണെന്ന പരാതികളും ഉയര്‍ന്നു. പിന്നീട്‌ തെരഞ്ഞെടുപ്പു കമ്മീഷനുമായും നിയമ മന്ത്രാലയവുമായും രവി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ്‌ ഇതില്‍ മാറ്റം വരുത്താന്‍ തീരുമാനമായത്‌.

00001 ഇനി വ്രത ശുദ്ധിയുടെ നാളുകള്‍ ................

മനസ്സും ശരീരവും ശുദ്ധീകരിക്കാന്‍ ദൈവം മനുഷന് നല്കിയ പുണ്ണ്യഅവസരം .....

,വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് ഈ പുണ്യമാസത്തിലാണ്.

തന്റ്റെ ജീവിതത്തെ കുറിച്ചുള്ള വിചാരണയും തിരുത്ത്തലുമാണ് യഥാര്‍ത്ഥത്തില്‍ മുപ്പതു ദിനരത്രങ്ങളുടെ ജീവിത ചിട്ടകളിലൂടെ വിശ്വാസി നിര്‍വഹിക്കുന്നത് ,സമാനതളില്ലത്ത്ത ആത്മീയ ചികിത്സ ................

വിശപ്പും ദാഹവുമായ് ശരീരത്തെ പീഠിപ്പിക്കുന്നതിലൂടെ സംസ്കരണം നടക്കുന്നില്ല... ഒപ്പം ആത്മീയ വിശുദ്ധിയും ആവശ്യമാണ്‌ , തിന്മയോടുള്ള മോഹം,വിദ്വേഷം,പക ,അസൂയ,പിശുക്ക്, പരിഹാസം,പരദൂഷണം, ഏഷണി,അഹങ്കാരം,അഴിമതി തുടങ്ങിയവ ഒയിവാക്കുന്നില്ലെന്കില്‍ വ്രതനുഷ്ടനത്ത്തിലൂടെ ഇസ്ലാം ഉദ്ദേശിക്കുന്ന സംസ്കരണം നടക്കുന്നില്ല.വെറും പട്ടിണി കിടക്കുകയാണെന്ന് മാത്രം ....

നബി(സ്വ്‌) പറഞ്ചു "ശരീരത്തില്‍ ഒരു മാംസ പിന്ടമുണ്ട് അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി, അത് മലിനമായാല്‍ ശരീരം മുഴുവന്‍ മലിനമായി ,അതാണ്‌ ഹൃദയം"(ബുഹാരി മുസ്ലിം)

നബി പറഞ്ചു "അസത്യ വാക്കും അതടിസ്ഥാനമാക്കിയ പ്രവര്‍ത്തനവും ഉപേക്ഷിക്‌കാത്തവന്‍ അന്നപാനീയം ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന്നവശ്യമില്ല" (ബുഹാരി മുസ്ലിം )

നിരന്തര പ്രാര്‍ത്ഥനകളുടെയും,സഹനതയുടേയും,സംയനത്തിന്റെയും,ദൈവികാരധനയുടെയും മാസം കൂടിയാണു റമദാന്‍.ഈ മാസത്തില്‍ ഒരോ ദിനത്തിലും ഒരു യഥാര്‍ത്ഥ മുസ്ലിം അവന്റെ ശരീരവുമായുള്ള സമരത്തിലാണ്,അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ.നോമ്പുകാരനായ ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം അവന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും അവന്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണു.അതോടപ്പം ദൈവകൃപ കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനാവേണ്ടതുമാണു.യഥാര്‍ഥത്തില്‍ കണ്ണ്, ചെവി, നാവ്, വയര്‍ മുതലായ എല്ലാ അവയവങ്ങള്‍ക്കും അതിന്‍റേതായ വ്രതമുണ്ട്. നോമ്പുകാരന്‍ കാണാന്‍ പാടില്ലാത്തതു കാണുകയോ, കേള്‍ക്കാന്‍ പാടില്ലാത്തതു കേള്‍ക്കുകയോ, പറയാന്‍ പാടില്ലാത്തതു പറയുകയോ ചെയ്താല്‍ അവന്‍റെ നോമ്പു നഷ്ടപ്പെടും. അനാവശ്യ കാര്യങ്ങള്‍ വര്‍ജിക്കാന്‍ തയാറായില്ലെങ്കില്‍ അവന്‍ അന്നപാനാദികള്‍ ഉപേക്ഷിച്ചതുകൊണ്ടു ഫലമില്ല. പട്ടിണിപ്പാവങ്ങളുടെ വേദനകളും കഷ്്ടപ്പാടുകളും മനസിലാക്കാന്‍ വ്രതം പ്രേരണയാവണം.

ആരാധനകള്‍കൊണ്ടു ധന്യമാക്കേണ്ട വ്രതം ആര്‍ഭാടങ്ങള്‍ കൊണ്ടു പൊലിമ കെടുത്തരുത്.

ഈ റംസാനിലെ വ്രതം എല്ലാ നല്ല കാര്യങ്ങള്‍ക്കും കരുത്തു നല്‍കട്ടേയെന്ന് ആശംസിക്കുന്നു.

11:54 PM

Examination Results - Kerala

Posted by Aslam.Padinharayil

For Kerala Exam Results 





 Likely to be announced on 3rd May 2010.

എന്നീ സൈറ്റുകളില്‍ പരീക്ഷാഫലങ്ങള്‍ ലഭ്യമാണ്


For All India Exam results   

4:10 PM

Malayalam Computing

Posted by Aslam.Padinharayil

മലയാളം കമ്പ്യൂട്ടറിലൂടെ കത്തെഴുതാന്‍,ആശയങ്ങള്‍പങ്കുവക്കാന്‍, എന്തിന് 'കൊച്ചുവര്‍ത്താനം' പറയാന്‍പോലും പലരും ഇന്ന് ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെയാണ്. എന്നാല്‍ ഇ.മെയില്‍, ബ്ലോഗ്, ചാറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ ഭാഷ പലര്‍ക്കും തടസ്സമാകാറുണ്ട്. നമ്മുടെ കമ്പ്യൂട്ടറുകള്‍ക്ക് ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തത് തന്നെ കാരണം. മലയാളത്തില്‍ ചിന്തിക്കുന്ന നമ്മള്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ നിര്‍ബന്ധിതരാകുമ്പോള്‍ പ്രയാസം നേരിടുക സ്വാഭാവികമാണ്.


ഈ പ്രശ്നത്തെ മറികടക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. അതെ നമ്മുടെ കമ്പ്യൂട്ടറുകളും നമ്മെ പോലെ മലയാളം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു!


Enabling Malayalam Malayalam Input Methods
                  Malayalam FAQ

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share