Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara


ധര്‍മവും നീതിയുമനുസരിച്ച് സര്‍വജനങ്ങളെയും ഒന്നുപോലെ കരുതിയിരുന്ന സമത്വസുന്ദരമായ ഭരണം നടത്തിയിരുന്ന രാജാവായിരുന്നു അസുരനായ മഹാബലി. അദ്ദേഹത്തിന്‍െറ ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാരുടെ അഭ്യര്‍ഥന മാനിച്ച് മഹാവിഷ്ണു വാമനനായി അവതരിക്കുകയും മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. വര്‍ഷത്തിലൊരിക്കല്‍ തന്‍െറ ജനങ്ങളെ വന്നു കാണാന്‍ അവസരമുണ്ടാക്കണമെന്ന് പ്രജാക്ഷേമ തല്‍പരനായ മഹാബലി വാമനനോട് അഭ്യര്‍ഥിച്ചു. വാമനന്‍ അതനുവദിച്ചുവെന്നും അങ്ങനെ ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ മഹാബലി നാടുകാണാന്‍ എത്തുന്നുവെന്നുമാണ് ഐതിഹ്യം. 
സമ്പല്‍സമൃദ്ധിയുടെയും സമത്വത്തിന്‍െറയും അഴിമതിരഹിതമായ സമൂഹത്തിന്‍െറയും സാമൂഹികനീതിയുടെയും പ്രതീകമാണ് ഓണം. ഓണനിലാവും ഓണപ്പൂക്കളുമായി പ്രകൃതിപോലും വിളവെടുപ്പുത്സവത്തിന് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാലമാണിത്. മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും എന്തിന് പ്രകൃതിക്കുപോലും ഭേദചിന്ത കല്‍പിക്കാത്ത ഈ അനുഷ്ഠാന പൈതൃകം മലയാളിയുടെമാത്രം സ്വന്തമാണ്.
‘‘മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും...’’
ഓണത്തെക്കുറിച്ചുള്ള മനോഹരമായ ചിന്തകളില്‍ ആദ്യം ഓടിയെത്തുന്ന ഈ വരികള്‍ നൂറ്റാണ്ടുമുമ്പുതന്നെ കേരളത്തില്‍ പ്രചരിച്ചിരുന്ന ‘മഹാബലിചരിതം പാട്ടില്‍’നിന്നുള്ളതാണ്. ചരിത്രമോ ഐതിഹ്യമോ വിശ്വാസമോ എന്തുമാകട്ടെ, വര്‍ത്തമാനകാലത്തെ മൂല്യച്യുതികളില്‍നിന്ന് ക്ഷണികമായെങ്കിലും ആശ്വാസം ലഭിക്കുന്ന ഈ സങ്കല്‍പം തലമുറകളിലേക്ക് കൈമാറേണ്ടതുണ്ട്. സമത്വസുന്ദരമായ ഒരു കാലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും അത്തരമൊരു കാലത്തിന്‍െറ പുന:സൃഷ്ടിയെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് ഓരോ ഓണക്കാലവും നമുക്ക് സമ്മാനിക്കുന്നത്.
എല്ലാവര്ക്കും നന്മനിറഞ്ഞ ഓണം ആഴംസിക്കുന്നു.....

11:48 AM

പുതുവൽസരാശംസകൾ

Posted by Aslam

IMG-20130710-WA0002

വീണ്ടുമൊരു നോമ്പുകാലം കൂടി വന്നെത്തിയിരിക്കുന്നു,അളവറ്റ പ്രതിഫലം ലഭിക്കുന്ന വസന്തകാലമാണ്‌ വിശ്വാസിക്ക് നോമ്പുകാലം.മനസ്സും ശരീരവും ഏകനായ ദൈവത്തില്‍ സമര്‍പ്പിച്ചു റംസാന്‍ ദിനങ്ങളെ മുസ്ലിം സമൂഹം വരവേല്‍ക്കുകയായി.കഴിഞ്ഞു പോയ പാപങ്ങളില്‍ നിന്ന് ആത്മ ശുദ്ധീകരണത്തിന്റെ നാളുകളാണ് ഇനിയുള്ള ദിനങ്ങള്‍, സഹജീവികളില്‍ സ്നേഹം പകര്‍ന്നു കാരുണ്യത്തിന്റെ കാവലായി മാറാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്..

ദേഹേച്ചകളെ നിയന്ത്രിച്ചു ദൈവേച്ചകളെ പ്രാപിക്കാനുള്ള വിശുദ്ദവേളകളാണ് ഇനിയുള്ള ദിനങ്ങള്‍....വിശപ്പ്‌ അറിഞ്ഞവനു മാത്രമേ അന്യന്റെ വിശപ്പിന്റെ വേദന അറിയൂ,അവിടെയാണ് നോമ്പിന്റെ മഹത്വവും...

ഏവര്‍ക്കും റംസാന്‍ ആശംസകള്‍…..

വീണ്ടും ഒരു പുതുവര്‍ഷം കൂടി വരവായി ,നേട്ടങ്ങളും കോട്ടങ്ങളും പുസ്തക താളില്‍ എന്ന പോലെ ഒതുക്കി 2012 കടന്നു പോവുന്നു. പുതിയ സമീപനങ്ങള്‍ക്കും ലക്‍ഷ്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും ഉന്നമിട്ടുകൊണ്ട് നമുക്ക് 2013 നെ വരവേല്‍ക്കാം. എല്ലാവര്‍ക്കും സന്തോശംനിറഞ്ഞ പുതുവത്സരാശംസകള്‍!പുതുവര്‍ഷം ശാന്തിയും സമാധാനവും പുലരട്ടെ,........
ഒരായിരം കൂട്ടിവെച്ച സ്വപ്നങ്ങള്‍ .....
മോഹങ്ങള്‍.....
ഈ പുതുവര്‍ഷത്തില്‍....
എല്ലാം സംഭവിക്കട്ടെ എന്ന് നമുക്കാശിക്കാം.......
ഒരായിരം ആശംസകള്‍ 

2:56 AM

Happy Christmas

Posted by Aslam

3:23 PM

Independence Day Greetings

Posted by Aslam

സത്യവിശ്വാസികള്‍ക്ക് ആഹ്ലാദത്തിന്റെ അലകളുമായി പുണ്യമാസം വന്നെത്തി,റംസാനിന്റെ പൊന്നമ്പിളി മുഖം കാണിക്കുമ്പോള്‍ പുണ്ണ്യങ്ങളുടെ പൂക്കാലം പെയ്തിറങ്ങാന്‍ തുടക്കമായി. ഒപ്പം വിശ്വാസിയുടെ മാനസാന്തരങ്ങളില്‍ നന്മകള്‍ വിളയിച്ചെടുക്കാനുള്ള അടങ്ങാത്ത ആവേശവും സന്തോഷവും . പുണ്ണ്യ മാസത്തിനു സ്വാഗതം, എല്ലാവര്‍ക്കും ഹൃദയംഗമമായ റംസാന്‍ ആശംസകള്‍..

12:49 AM

വിഷു ആശംസകള്‍.

Posted by Aslam.Padinharayil

വീണ്ടും ഒരു വിഷുക്കാലം ..കണിയും കൈനീട്ടവും കണികണ്ടു ഉണരുമി പൊന്‍പുലരിയില്‍ സ്നേഹം നിറഞ്ഞ ഒരായിരം വിഷു ആശംസകള്‍..............................




5:59 AM

Happy New Year

Posted by Aslam.Padinharayil


2:10 AM

Merry Christmas

Posted by Aslam.Padinharayil


11:06 PM

Eid Mubarak

Posted by Aslam.Padinharayil


4:15 AM

Onam Greetings

Posted by Aslam.Padinharayil


6:53 PM

Happy Indipendance Day

Posted by Aslam.Padinharayil


11:54 PM

Happy Indipendance Day

Posted by Aslam.Padinharayil


3:05 AM

Happy New Year

Posted by Aslam

3:05 AM

Happy christmas

Posted by Aslam

ബലി പെരുന്നാള്‍ ആശംസകള്‍
 
Bakrid festival came every year 10th day of Dhu al-Hijjah month of Islamic calender. So this month Bakrid came in the November month 16 or 17th, because it depends upon the moon visibility in the sky. Muslims peoples celebrating this festival for the Sacrifice.

gandhi-4-223x300 

 

 

Whatever you do will be insignificant, but it is very important that you do it

                                                Mahatma Gandhi

6:43 AM

Eid Greetings

Posted by Aslam

Wish our regular readers, our members, and all passers-by a wonderful and very happy Eid Mubarak (Eid Greetings). Wish you happiness, prosperity and all things good; now and forever.

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share