കോട്ടപ്പള്ളി:തുടര്‍ച്ചയായ് പെയ്ത മഴയില്‍ ചാല്ലിവയല്‍,മേമുണ്ട ചെമ്മരതൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റോഡില്‍ വെള്ളം പൊങ്ങിയത് ഈ റൂട്ടില് വാഹന ഗതാഗതം ദുഷ്കരമാക്കി,ഈ അവസ്ഥ തുടരുകയാണെങ്കില്‍ ഗതാഗതം നിര്‍ത്തിവെക്കാന്‍ സാധ്യതയുണ്ട്,മേമുണ്ട മുതല്‍ ചാല്ലിവയല്‍ വരെ പൊട്ടിപൊളിഞ്ഞ റോഡില്‍ മഴക്കാല യാത്ര തീരാദുരിധമായിരിക്കുകയാണ്
കനത്ത മഴയില്‍ കൊളത്തൂര്‍ വലിയ പറമ്പത്ത് അനീഷിന്റെ നിര്മാണതിളിരിക്കുന്ന വീട് തകരന്നു,മുകള്‍ നിലയിലെ പണി നടക്കുന്നതിനിടയിലാണ് സംഭവം,ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു,
0 comments:
Post a Comment