ഇന്ന് വൈകീട്ടും രാത്രിയുമായി പെയ്ത കനത്ത മഴയില്‍ കൊട്ടപ്പള്ളി റോഡ് പുഴയായ് മാറി,കടകളില്‍ വെള്ളം കയറി.തോട് കരകവിഞ്ഞു ഒയുകിയതും ടൌണില്‍ നിന്ന് വെള്ളം ഒഴുകി പോവുന്ന വഴികള്‍ അടഞ്ഞതിനാലുമാണ് വെള്ളം ഉയര്‍ന്നത്.രാത്രിയും തുടരുന്ന മഴയില്‍ കച്ചവക്കാരും നാട്ടുകാരും ഭീതിയിലാണ്.പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് കൊട്ടപ്പള്ളിയെ ദുരിതത്തിലാക്കിയത്.മഴയ്ക്ക് മുന്‍പേ തോടും ഓവുചാലുകളും വൃത്തിയാകാത്തത് വെള്ളമുയരാന്‍ കാരണമായി.ചെറു വാഹനങ്ങളിലെ യാത്രക്കാര്‍ അപ്രതീക്ഷിതമായി റോഡില്‍ വെള്ളമുയര്‍ന്നത് കാരണം ബുദ്ദിമുട്ടിലായി.
Click for post
Flight status
Online Live Radio
കുബ്ബൂസ്.കോം
Cinima News
Live Traffic Map
| News |
Vatakara
Popular Posts
കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>





0 comments:
Post a Comment