ബ്രിട്ടീഷ് സാമ്രാജ്യത്തെ കെട്ടികെട്ടിച്ചു കൊണ്ട് മഹാന്മാർ നമുക്ക് നേടി തന്ന സ്വാതന്ത്രം...അവരുടെ പൊരാട്ടത്തിന്റെ ത്യാഗത്തിന്റെ ഫലമാണു നമുക്ക് ലഭിച്ച സ്വാതന്ത്രം...ആ മഹാരഥന്മാരെ നമുക്ക് സ്മരിക്കാം......
രാജ്യം പുരൊഗതിയിൽ ഇന്നു ബഹുദൂരം മുന്നേറിയിരിക്കുന്നു....എങ്കിലും ദാരിദ്രവും ഭീകരവാദവും വർഗ്ഗീയതയും അഴിമതിയും ഇന്നും നാം അഭിമുകീകരിക്കുന്ന പ്രശ്നങ്ങളാണു..
എങ്കിലും നമുക്ക് പ്രത്യാശിക്കാം.....ഒരു മാറ്റത്തിനായ്.....ജീവനും ജീവിതവും നൽകി നമുക്കു സ്വാതന്ത്രം നേടിതന്നവരുടെ ധീരത പാഴാവില്ല......
എത്രയൊ സംസ്കാരങ്ങൾ ഭാഷകൾ മതങ്ങൾ ജാതികൾ......
എങ്കിലും നാമൊന്ന്...ഒരേ ഒരിന്ത്യ ഒരൊറ്റ ജനത.........
അഭിമാനിക്കാം ഒരു ഇന്ത്യക്കാരായതിൽ....
ജയ് ഹിന്ത്......
ഏവർക്കും സ്വതന്ത്രദിനാശംസകൾ...
Click for post
Flight status
Online Live Radio

കുബ്ബൂസ്.കോം
Cinima News
Live Traffic Map
News |
Vatakara
Subscribe to:
Post Comments (Atom)
Popular Posts
കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
0 comments:
Post a Comment