Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara


വടകരയില്‍ വെച്ച് msf പ്രവര്ത്തകന് മര്‍ദനം cm മുബാരക്കിനാണ് മര്‍ദനംഏറ്റതു വടകര പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് വ്വെച്ചാണ് ആക്രമിച്ചത്

,മുബരക്കിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു,ഗുരുതരമായി പരിക്കേറ്റ മുബാരക്കിനെ കോഴിക്കോടെ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു,

നാട്ടില്‍ സമാദാനം തിരിച്ചു വന്നതിനു ശേഷമുള്ള ഈ സംഭവം ജനങ്ങളില്‍ ആശന്ഘാ ഉളവാക്കിയിരിക്കുന്നു,അക്രമത്തിനുപിന്നില്‍ കൊട്ടപ്പള്ളിയിലെ ചില സിപിഎം പ്രവര്‍ത്തകരാണ്,പോലീസെ കേസെടുത് അന്വേഷണം ആരംഭിച്ചു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസെ അറിയിച്ചു

0 comments:

Post a Comment

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share