Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara

തിരുവള്ളൂര്‍ : കോട്ടപ്പള്ളി :ഇന്നലെ സംഘര്‍ഷം നടന്ന കൊട്ടപ്പള്ളിയില്‍ യു ഡി എഫ് സംഘം സന്ദര്‍ശിച്ചു . പോലീസ് മര്‍ദ്ദിച്ച എടുത്തുംപോയില് ബിജുവിനെ യു ഡി എഫ് നേതാക്കളായ ഡി സി സി സെക്രെട്രി വി എം ചന്ദ്രന്‍ , അച്യുതന്‍ പുതിയെടുത് ,മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുള്ള ,സി പി കൊണ്ഗ്രെസ്സ് നേതാവ് സി പി ചാത്തു , തിരുവള്ളൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ചുണ്ടയില്‍ മൊയ്തു ഹാജി,പി ഇബ്രാഹിം ഹാജി എന്നിവര്‍ അക്രമം നടന്ന ബിജുവിന്റെ വീടും പരിസരവും സന്ദര്‍ശിച്ചു

0 comments:

Post a Comment

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share