Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara


വടകര: സി.പി.എം.-മുസ്‌ലിം ലീഗ് സംഘര്‍ഷം നിലനില്ക്കുന്ന കോട്ടപ്പള്ളിയില്‍ അഞ്ച് സ്റ്റീല്‍ ബോംബുകളുമായി മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

കോട്ടപ്പള്ളി പി.വി. ബാബു, വി.കെ. ബാബു, സജിത്ത് എന്നിവരാണ് വടകര പോലീസിന്റെ പിടിയിലായത്. രണ്ട് ഇരുമ്പ് പൈപ്പുകളും ഇവരില്‍നിന്ന് കണ്ടെടുത്തു. ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെ ലീഗ് പ്രവര്‍ത്തകന്‍ കോട്ടപ്പള്ളി തിരുമനമുക്കില്‍ ഗഫൂറിന് തലയ്ക്ക് അടിയേറ്റിരുന്നു. സംഭവം അറിഞ്ഞ് എത്തിയ പോലീസാണ്‌ബോംബുമായി പോവുകയായിരുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തത്.

ഗഫൂറിനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു

0 comments:

Post a Comment

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share