Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara

ദീപങ്ങളുടെ ഉത്സവവുമായി ഇന്നു ദീപാവലി..
തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെ ആഘൊശമാണു ദീപാവലി..
പഠക്കങ്ങൾ പൊട്ടിച്ചും മധുരം വിതരണം ചെയ്തും ദീപങ്ങളാലങ്കരിച്ചും ദീപാവലി ആഘൊശിക്കപ്പെടുന്നു..
തിന്മയുടെ അന്ധകാരം നന്മയുടെ പ്രകാശ ശൊഭയിൽ ഇല്ലാതാവട്ടെ...
എല്ലാവർക്കും സ്നേഹം നിറഞ്ഞ ദീപാവലി ആശംസിക്കുന്നു....

0 comments:

Post a Comment

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share