Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara

കൊട്ടപ്പള്ളി: കൊട്ടപ്പള്ളിയിൽ കോൺഗ്രസ്സ്‌ ഓഫീസ്‌ കേടു വരുത്തി തീയിടുകയും പ്രകടനം നടത്തുകയായിരുന്ന കോൺഗ്രസ്സ്‌ പ്രവർത്തകരെ അക്രമിച്ചു പരിക്കെൽപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടു 5സി.പി.എം പ്രവർത്തകർ കൂടി പിടിയിലായി കുഞ്ഞിക്കണ്ടി പ്രജിത്‌(28),നാളംകുന്നത്ത്‌ ദിലീപ്‌(31), ചെമ്മരത്തൂർ സ്വദേശികളായ കാളംകുളത്ത്‌ നിധീഷ്‌(24),മീത്തലെ ഒതയൊത്ത്‌ അജിത്ത്‌(20),പാറെമ്മൽ വിജിത്ത്‌(26)എന്നിവരാണു പോലീസ്‌ പിടിയിലായവർ.ഇവരെ വടകര ഒന്നാം ക്ലാസ്സ്‌ മജിസ്ട്രെറ്റ്‌ രണ്ടായ്ച്ചത്തെക്കു റിമാന്റ്‌ ചെയ്തു..സംമ്പവത്തിൽ വടകര ഏരിയ എസ്‌ എഫ്‌ ഐ സിക്ക്രട്ടറി സബിനിനെ നേരത്തെ അറസ്റ്റ്‌ ചെയ്തിരുന്നു. 

0 comments:

Post a Comment

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share