മേമുണ്ട റോഡില്‍ ചല്ലിവയല്‍ പ്രദേശത്ത് അനുഭവപ്പെടുന്ന വെള്ളക്കെടുതിക്കു പരിഹാരമാവുന്നു. റോഡ് ഉയര്‍ത്തി പ്രശ്‌നത്തിനു പരിഹാരം കാണും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് ഇതിന്റെ ചുമതല.കാവില്‍റോഡ് മുതല്‍ മേമുണ്ട പള്ളി വരെയാണ് റോഡില്‍ വെള്ളം പൊങ്ങുന്നത്. ചെറിയ മഴ പെയ്‌താല്‍ പോലും ഇവിടങ്ങളില്‍ വെള്ളം ഉയര്‍ന്നു നാട്ടുകാര്‍ ദുരിതത്തിലാവുന്നു. മഴ കനത്താല്‍ റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുകയും ഇതു വഴിയുള്ള ഗതാഗതം മുടങ്ങുകയും ചെയ്യും. വര്‍ഷങ്ങളായി അനുഭവപ്പെടുന്ന ദുരിതത്തിനാണ് പരിഹാരം കാണുന്നത്. റോഡ് ഉയര്‍ത്തി ടാര്‍ ചെയ്യുന്ന പ്രവൃത്തി മഴ കുറയുന്ന മുറക്ക് തുടങ്ങും.
Click for post
Flight status
Online Live Radio
കുബ്ബൂസ്.കോം
Cinima News
Live Traffic Map
| News |
Vatakara
Subscribe to:
Post Comments (Atom)
Popular Posts
കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>





0 comments:
Post a Comment