Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara

 

വടകര: സിപിഎം കോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി വടകര പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി . വള്ളിയാട് വീടിനു നേരെയുണ്ടായ ബോംബേറ്‌ സംബന്ധിച്ച്‌ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്‌ സിപിഎം നേതൃത്വത്തില്‍ വടകര പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ നടത്തി.  മാര്‍ച്ച്‌ സ്‌റ്റേഷനു സമീപം പോലീസ്‌ തടഞ്ഞു. ഗുണ്ടാ ആക്ട്‌ ദുരുപയോഗം ചെയ്യുന്ന പോലീസ്‌ നടപടി അവസാനിപ്പിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
വള്യാട്ടെ സി.പി.എം പ്രവര്‍ത്തകന്‍ പുതിയോട്ടില്‍ കുമാരന്റെ വീടിന്‌ ബോംബെറിഞ്ഞ സംഭവത്തിലാണ്‌ സിപിഎം കോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി വടകര പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌. എ.മോഹനന്റെ അധ്യക്ഷതയില്‍ കെ.കെ.ലതിക എം.എല്‍.എ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ടി.കെ.കുഞ്ഞിരാമന്‍, ടി.ടി.ഗോപാലന്‍, ടി.കെ.ബാലന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share