കോട്ടപ്പള്ളി :ഹരിത വായനശാല തിരുവനതാഴ യുടെ ഉല്‍ഘാടനം പി കെ കെ ബാവ നിര്‍വഹിക്കുന്നു
” വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും..
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ ഈ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്. ചാനലുകളുടെയും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളുടെയും സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റുകളുടെയും കടന്നുകയറ്റം വായനാ ശീലത്തെഇല്ലാതാക്കി കൊണ്ടിരിക്കുന്ന ഈ കാലത്ത് വായന സൗകര്യമൊരുക്കി തിരുവനതയയില്‍ ഒരു വായനശാല അഭിനന്ദനാര്‍ഹം തന്നെ ,,വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുനതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുകമ്പോള്‍ വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന വായന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.ഒരു നല്ല പുസ്തക ശേകരങ്ങളുമായി ഇ വായനാശാല വളരട്ടെ എന്ന്ആശംസിക്കുന്നു....
0 comments:
Post a Comment