പുതിയ അധ്യയനവര്‍ഷം അതിന്റെ എല്ലാപുതുമകളോടും കൂടി കടന്നുവന്നിരിക്കുന്നു,പുതിയ ആദ്യയന വര്‍ഷത്തിലേക്ക് പ്രവേശിച്ച എല്ലാവര്ക്കും ഒരു നല്ല ആദ്യായന വര്‍ഷം ആശംസിക്കുന്നു ….
പഴകിപ്പതിഞ്ഞ ആശ,യങ്ങളില്‍ നിന്ന് വേറിട്ട്, നല്ല നാളെകളെക്കുറിച്ച് ആലോചിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ നമുക്കു പുനഃപ്രതിഷ്ഠിക്കാം. കഴിഞ്ഞ ദശാബ്ദങ്ങളിലെ പോരായ്മകള്‍ പരിശോധിച്ച്, തെറ്റു തിരുത്തി, പ്രായോഗിക ബുദ്ധിയോടെ വിദ്യാഭ്യാസത്തെ സമീപിക്കാം. അതിനു വിളക്കു തെളിച്ചുകൊണ്ടാവട്ടെ പുതിയ അധ്യയന വര്‍ഷത്തിന്‍റെ തുടക്കം…
0 comments:
Post a Comment