തിരുവള്ളൂര്‍ എല്‍ ഡി എഫ് നിലനിര്‍ത്തി
യു ഡി എഫ് 8 , എല്‍ ഡി എഫ് 12
ഇരുപത് വാര്‍ഡുകളില്‍ പന്ത്രണ്ടിടത്തും വിജയിച്ച് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. സിപിഐ എം പതിനൊന്നും സിപിഐ ഒരു സീറ്റും നേടി. ലീഗ് നാലും കോഗ്രസ് മൂന്നും വീരന്‍ വിഭാഗം ജനതാദള്‍ ഒന്നും സീറ്റുകള്‍ നേടി
വാര്‍ഡ്, വിജയി, പാര്‍ട്ടി
Ward | Area | Winner | Party | Group |
1 | VALLYAD | ശ്രീധരന്‍ താഴത്തിടത്തില്‍ | CPI(M) | LDF |
2 | VALLYAD EAST | കെ. കെ. സുരേഷ് | SJ(D) | UDF |
3 | PAINGOTTAYI | പി കെ അശോകന്‍ | CPI(M) | LDF |
4 | KANNAMBATH KARA | രാജേഷ് | INC | UDF |
5 | THIRUVALLUR CENTRE | സൈനബ | IUML | UDF |
6 | THIRUVALLUR (N) | റീജ. ടി. എം | CPI(M) | LDF |
7 | THANDOTTI | ടി. കെ. വേണു | CPI(M) | LDF |
8 | KANJIRATTU THARA | സുബൈദ | IUML | UDF |
9 | NIDUMBRAMANNA | ശ്രീജ തറവട്ടത്ത് | INC | UDF |
10 | CHANIYAMKADAVU | നിഷ വടയക്കണ്ടി | CPI(M) | LDF |
11 | VELLUKKARA | കുഞ്ഞിക്കണ്ണന്‍ | CPI(M) | LDF |
12 | THIRUVALLUR (S) | എന്‍. കെ. വൈദ്യര്‍ | CPI(M) | LDF |
13 | KANNI NADA | സബിത മണക്കുനി | INC | UDF |
14 | THODANNUR NORTH | കെ.എം.ബിജില | CPi(M) | LDF |
15 | THODANNUR TOWN | എഫ്. എം മുനീര്‍ | IUML | UDF |
16 | ARYANNUR | ടി. കെ. ശാന്തടീച്ചര്‍ | CPI(M) | LDF |
17 | CHEMMARATHUR (W) | സി. ഗംഗാധരന്‍ മാസ്റ്റര്‍ | CPI(M) | LDF |
18 | CHEMMARATHUR (S) | കെ.എം .ബാലന്‍ | CPI(M) | LDF |
19 | CHEMMARATHUR (N) | സി.പി.ചന്ദ്രി | CPI(M) | LDF |
20 | KOTTAPPALLI (NORTH) | സഫിയ തോടുവയില്‍ | IUML | UDF |
0 comments:
Post a Comment