Kottappally

Is a beautiful village,located in the Thiruvalloor panchayathu,Kozhikode ,the God’s Own Country in India....

News
« »

Vatakara

4:44 PM

Life...

Posted by Aslam.Padinharayil

ഒര്കുടിലെ സ്ക്രാപ്പായ് വന്ന കുറച്ചു വരികള്‍ ആണിത് ...വായിച്ചപ്പോള്‍ മനോഹരം എന്ന് തോന്നി....എഴുതിയത് ആരാണെന്നറിയില്ല ...
**********************************************************
മനുഷ്യന്‍റെ ജീവന്‍ ഒരു പൂവിനു സമമല്ലേ...
എപ്പോള്‍ വേണമെങ്കിലും കൊഴിഞ്ഞു പോകാം...
പക്ഷെ ഒരു ഇത്തിരി നേരം ആ പൂവ്
മറ്റുള്ളവര്‍ക്ക്‌ കൊടുക്കുന്ന സന്തോഷം
എത്ര വലുതാണ്...
അതു പോലെയാണ് നമ്മുടെ ഓരോത്തരുടെയും ജീവിതം...
ഒരു ചിരിയിലൂടെ...വാക്കിലു‌ടെ...പ്രവൃത്തിയിലൂടെ...
നമുക്കും അല്പം സന്തോഷം മറ്റുള്ളവര്‍ക്ക്‌ കൊടുക്കാന്‍ കഴിഞ്ഞാല്‍
എത്ര നല്ലതാണു...
ദുഖത്തിലുള്ള ഒരു മനസ്സിനെ സന്തോഷത്തിലേക്ക് നയിക്കാന്‍ കഴിയുന്നത്
എത്ര ആശ്യാസകരമാണ്...
"ജീവിതകാലം വരെയും നല്കു‌ ഒരിറ്റു സ്നേഹം
ഓരോ പൊന്‍ കണികകളിലും...
കളങ്കമില്ലാത്ത മനുഷ്യ സ്നേഹം ഒരു തിരിയായി തെളിഞ്ഞിടട്ടെ ലോകാവസാനതോളവും" ............

0 comments:

Post a Comment

കോട്ടപ്പള്ളി..........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് , Read more>>
Bookmark and Share